About Me

ഞാന്‍ പ്രീത. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ താമസിക്കുന്നു .എന്‍റെ വീട്ടിൽ അച്ഛനും,അമ്മയും, ചേച്ചിയും ഉണ്ട്.ചേച്ചിയുടെ കല്യാണം കഴിഞ്ഞു എന്നെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു . എനിക്ക് നടക്കാന്‍ കഴിയില്ല .18 വര്‍ഷമായി ഇങ്ങനെയായിട്ടു .പെട്ടെന്ന് നടന്നു കൊണ്ടിരിക്കുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയതാണ് .പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ട്യൂമര്‍ വളരുകയാണെന്നും അത് ശസ്ത്രക്രിയ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെ 2001 ഫെബ്രുവരി 13- നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുo ചെയ്തു. ഇപ്പോള്‍ ഞാന്‍ എണീറ്റ്‌ ഇരിക്കും.ചെറിയ ഒരു സഹായം ഉണ്ട് എങ്കില്‍ വീല്‍ ചെയറില്‍ ഇറങ്ങി ഇരിക്കും. ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട് . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് മുത്ത്‌ മാല,കമ്മല്‍, പാദസരം ,പേപ്പര്‍ പേന അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക്‌ ഒക്കെ ചെയ്യും..ഏറ്റവും വലിയ വിഷമം വീട്ടില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ ഒരു വഴി ഇല്ല എന്നുള്ളതായിരുന്നു.ആ പ്രശ്നം ഇപ്പോള്‍ ഏകദേശം പരിഹരിക്കപ്പെട്ടു .എന്‍റെ സ്വപ്‌നങ്ങളൊക്കെ ഒരു നാള്‍ പൂവണിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെയെല്ലാം സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ. സ്നേഹത്തോടെ പ്രവാഹിനി

Monday, December 1, 2014

TATOZ Handmade Jewelery




കൂടുതല്‍ മോഡല്‍ കാണുവാന്‍ ഈ പേജ് സന്ദര്‍ശിക്കുക




Product Code: AED6,
Ethnic beaded necklace .

PRICE : .455
If you want to purchase this product, please email us at sale.ivase@gmail.com with the product code or picture of the product you want.







Code: D5, Ethnic beaded necklace .

PRICE : .450






Product Code: EARGWOD-014 Wooden Painted marvelous funky earrings

PRICE: .90


                                                         Product Code: EARGMTL-002
                                                               Brass Metal Ethnic earrings
                                                                  Price : Rs.210








 Product Code: ERD1 Tarquoise ear rings with spikes (rare design only 5 available).
Price : .540









Thursday, April 17, 2014

പി.ജെ ക്രാഫ്റ്റ് ആഭരണങ്ങള്‍

 ആവശ്യക്കാര്‍ മെയില്‍ ചെയ്യുക. ഇഷ്ടമുള്ള നിറങ്ങളില്‍ എവിടേയ്ക്കും  കൊറിയര്‍ വഴി എത്തിച്ചു തരുന്നതാണ്.  കൂടുതല്‍ മോഡല്‍ കാണുവാന്‍  ഇവിടെ  പോകുക
FLOWER STUD
 CODU :PJ  40 
PRICE:  35 for each pair

LEAF KAMMAL
  CODU :PJ  41
 PRICE 50






  CODU :PJ  42


 PRICE : 175



  CODU :PJ  43
 PRICE: 175






 CODU :PJ 44
CUTTING CHAIN

PRICE: 400



CODU :PJ 45
 PRICE : 175



    CODU :PJ 46 

PRICE :  85


  CODU :PJ 47
 PRICE : 250
 white stone neckless and kammal



 CODU :PJ  : 48

 PRICE : 325
white peal neckless and kammal
 CODU :PJ  : 49
paper jimukka
PRICE : 85

 CODU :PJ  : 50

PRICE : 40

flower stud
CODU : PJ 51
PRICE : Rs 565
cutting chain neckless

Monday, March 24, 2014

പി.ജെ ക്രാഫ്റ്റ് ആഭാരങ്ങങ്ങള്‍ II

ആവശ്യക്കാര്‍ മെയില്‍ ചെയ്യുക. ഇഷ്ടമുള്ള നിറങ്ങളില്‍ എവിടേയ്ക്കും  കൊറിയര്‍ വഴി എത്തിച്ചു തരുന്നതാണ്

 PJ 31

PRICE : 750






  PJ 32 (SOLD)


  PJ 33

PRICE : 100 

  PJ 34



  PJ 35
PRICE : 85



  PJ 36
PRICE: 100

  PJ 37
PRICE: 100

  PJ 38
PRICE: 100

  PJ 39
PRICE: 100

Tuesday, March 4, 2014

പി..ജെ ക്രാഫ്റ്റ് ആഭരണങ്ങള്‍

ചെറിയൊരു സംരംഭമാണ്. ആവശ്യക്കാര്‍  അറിയിച്ചാല്‍ കൊറിയര്‍ വഴി വീട്ടിലെത്തിക്കാം . ഇഷ്ടമുള്ള മോഡല്‍ നമ്പര്‍ തെരഞ്ഞെടുത്ത ശേഷം  മെയില്‍ ചെയ്യുക. . സഹകരിക്കുമല്ലോ അല്ലേ. മെയില്‍ ഐഡി മുകളില്‍ കൊടുത്തിട്ടുണ്ട്‌ .


PJ 27  







PJ 28




PJ 29 






PJ 30


Saturday, September 7, 2013

പി .ജെ ക്രാഫ്റ്റ് ആഭരണങ്ങള്‍

PJ  21 റ്റ്യൂബ് ക്രിസ്റ്റല്‍ മാല  200 രൂപ


                                          PJ 22  ക്രിസ്റ്റല്‍ മാല (SOLD)



PJ 23 കുന്തന്‍ പാദസരം 250 രൂപ
                                                                         

  PJ 24 ക്രിസ്റ്റല്‍ മാല   (SOLD)



                                                          

  PJ  25  പേള്‍ മാല 350 രൂപ            

                                                                   

 PJ  26  പാലയ്ക്കാ മാല & കമ്മല്‍  400 രൂപ

                                                                 



                             

Sunday, January 27, 2013

സൃഷ്ടികള്‍

PJ  10 പാദസരം


PJ 11 ജിമിക്ക 



PJ 12  ജിമിക്ക 


                              PJ 13  കുന്തന്‍ നെക്ലേസ് 





                                         PJ 14   നെക്ലേസ്  ആന്റ്  കമ്മല്‍ 




                                                    PJ 15  ട്യൂബ് മാല 



                                  PJ 16  ക്രിസ്റ്റല്‍ മാല    
                                                    


                                               PJ 17   നെക്ലസ് ആന്‍റ് കമ്മല്‍ 

PJ 18 മാല ആന്റ് കമ്മല്‍ 



PJ 19 ആലിലത്താലി മാല  
 

 PJ 20  കുന്തന്‍ നെക്ലസ്





സ്നേഹത്തോടെ പ്രവാഹിനി